Kuwaitതെലുങ്കു യുവനടൻ സുധീർ വർമയുടേത് ആത്മഹത്യ; വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സുധീർ മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ; സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ താരം തീർത്തും നിരാശനായിരുന്നെന്ന് സഹപ്രവർത്തകർ; ഞെട്ടലോടെ സിനിമാലോകംമറുനാടന് ഡെസ്ക്24 Jan 2023 10:51 AM IST
Kuwaitആലപ്പുഴ ദേശീയപാതയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു; അമ്പലപ്പുഴ കക്കാഴം മേൽപാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കാറിൽ സഞ്ചരിച്ചവർ; മരിച്ചതു കൊല്ലം, തിരുവനന്തപുരം സ്വദേശികൾ; അപകടം പുലർച്ചെ ഒന്നരയോടെമറുനാടന് മലയാളി23 Jan 2023 6:14 AM IST
Kuwaitകുട്ടമ്പുഴ പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; അപകടം, ബന്ധുക്കൾക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾമറുനാടന് മലയാളി21 Jan 2023 10:57 PM IST
Kuwaitപാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെമറുനാടന് മലയാളി20 Jan 2023 10:29 PM IST
Kuwaitകേരളാ കോൺഗ്രസ് നേതാവ് പി ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് നിര്യാതയായി; ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ച ശാന്തയുടെ അന്ത്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ; എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന പ്രിയതമയുടെ വിയോഗത്തിന്റെ ആഘാതത്തിൽ പി ജെ ജോസഫ്മറുനാടന് മലയാളി17 Jan 2023 3:39 PM IST
Kuwaitവീട്ടുമാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ തീപടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു; മരിച്ചത് ചക്കരക്കല്ലിലെ പവിത്രൻസ്വന്തം ലേഖകൻ17 Jan 2023 10:45 AM IST
Kuwaitമകൻ മരിച്ചത് അറിയാതെ അച്ഛന്റെ ഫോൺകോൾ; എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ പൊലീസ് ഉദ്യോഗസ്ഥർ; നാട്ടകം മറിയപ്പള്ളിയിൽ ലോറിയിൽ ബൈക്കിടിച്ച് മരിച്ചത് കെഇ കോളജ് ഡിഗ്രി വിദ്യാർത്ഥി; അരവിന്ദന്റെ ജീവനെടുത്തത് മോഹിച്ചുവാങ്ങിയ ബൈക്കിൽ യാത്രചെയ്യവെമറുനാടന് മലയാളി16 Jan 2023 9:55 PM IST
Kuwaitപത്തുദിവസം മാത്രം നാട്ടിൽ ചിലവഴിച്ചു മടങ്ങിയത് അടുത്തിടെ; സൗദിയിൽ കാത്തിരുന്നത് മരണം, ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു മറുനാടന് മലയാളി14 Jan 2023 11:27 PM IST
Kuwaitചങ്ങനാശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ദാരുണാന്ത്യം ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളേജിൽ അവസാന വർഷ ബി കോം വിദ്യാർത്ഥി അഭിജിത്തിന്മറുനാടന് മലയാളി14 Jan 2023 6:19 PM IST
Kuwaitട്യൂഷൻ സെന്ററിലേക്ക് പോകവെ വിദ്യാർത്ഥിനി ബസിടിച്ച് മരിച്ചു; റോഡ് മുറിച്ചു കടക്കവേ സഫ്ന സിയാദിനെ ഇടിച്ചു തെറിപ്പിച്ചത് കെഎസ്ആർടിസി ബസ്മറുനാടന് മലയാളി14 Jan 2023 5:45 PM IST
Kuwaitകോട്ടയം നഗരസഭാംഗം ജിഷ ഡെന്നി അന്തരിച്ചു; മരണം അർബുദ ബാധിതയായി ചികിത്സയിലിരിക്കെ14 Jan 2023 5:40 AM IST
Kuwaitകൊല്ലം രൂപത വൈദികൻ ഫാദർ ഇമ്മാനുവേൽ ജഗദീഷൻ അന്തരിച്ചു; വിട പറഞ്ഞത് വൈദീക വൃത്തിക്കൊപ്പം വിവിധ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം; സംസ്ക്കാരം വെള്ളിയാഴ്ച്ചമറുനാടന് മലയാളി12 Jan 2023 6:22 PM IST