Kuwait - Page 35

എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അമിത വേഗത്തിലെത്തിയ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇടിച്ചു അപകടം; റോഡിൽ തലയിടിച്ച് വീണ ശിഖ തൽക്ഷണം മരിച്ചു
ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു; അന്ത്യം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്; സുബി സുരേഷിന്റെ വേർപാടിന് പിന്നാലെ അമ്മയുടെ മരണത്തിന്റെ ആഘാതത്തിൽ ധർമജൻ
ആരെയും കീഴടക്കുന്ന സൗമ്യമായ ആ ചിരി മാഞ്ഞു; ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി ചികിത്സയിലിരിക്കെ മരണം; ഇരിവേരി പുലിദേവക്ഷേത്രം ഭാരവാഹി ശശീന്ദ്രന് നാടിന്റെ യാത്രാമൊഴി
തമിഴ് ചലച്ചിത്ര താരം മയിൽസ്വാമി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ; വിടപറഞ്ഞത് കോമഡി റോളുകളിലും ക്യാരക്റ്റർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരം
അവധി ആഘോഷത്തിനിടെ വില്ലനായി നെഞ്ചുവേദന; സാഹിത്യകാരി സിതാരയുടെ ഭർത്താവിന്റെ മരണം ദുബായ് സന്ദർശനത്തിന് ശേഷം ഭാര്യയും കുടുംബവും നാട്ടിലേക്ക് മടങ്ങാനിരിക്കെ; ദുബായിൽ അന്തരിച്ച അബ്ദുൽ ഫഹീമിന ആദരാഞ്ജലികളുമായി സൗഹൃദ ലോകം