Kuwait - Page 33

ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടന്ന് ചികിത്സയിൽ കഴിയവേ; ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ അടക്കമുള്ള സിനിമാ പ്രവർത്തകർ
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സംസ്‌ക്കാരം നടന്നതോടെ തീർത്തും വിഷാദത്തിലായി മാതാവ്; മനോ വിഷമം സഹിക്കവയ്യാതെ അമ്മ മൂത്ത മകനുമായി കിണറ്റിൽ ചാടി ജീവനൊടുക്കി; ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ പൂപ്പാറ
ഭീഷണിക്ക് വഴങ്ങാതെ നടത്തിയത് നെയ്യാറിൻ കരയെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പ്; ശ്രദ്ധേയയാക്കിയത് മണൽ മാഫിയക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടം; നെയ്യാറിന്റെ കൂട്ടുകാരി ഡാർലി അമ്മൂമ്മ അന്തരിച്ചു
കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ;വിട പറഞ്ഞത് സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്ത പ്രതിഭ
പ്രസവത്തിനിടെ യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ; മരണമടഞ്ഞത് ധോണി സ്വദേശി വിനിഷ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തസമ്മർദം കൂടിയെന്ന് ആശുപത്രി അധികൃതർ; സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവെന്ന് യുവതിയുടെ ബന്ധുക്കൾ; ഷാർജയിൽ ഐടി എഞ്ചിനീയറായ വിനിഷ നാട്ടിലെത്തിയത് പ്രസവ ചികിത്സയ്ക്ക് മാത്രമായി