Kuwait - Page 32

Kuwait

ചിരിയും ചിന്തയും അടങ്ങിയ ഓർമകൾ ബാക്കി വച്ച് കടന്നുപോയ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളികൾ; ആസ്വാദകരെ നർമത്താൽ സമ്പന്നരാക്കിയ ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി; വിലാപയാത്ര കൊച്ചിയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെട്ടു; സംസ്‌കാരം നാളെ
ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചു; തമിഴ്‌നാട്ടിൽ കാഞ്ചീപുരത്ത് പടക്കശാലയിൽ വൻപൊട്ടിത്തെറി; എട്ട് പേർ മരിച്ചു; 24 പേരുടെ നില അതീവ ഗുരുതരം; തീപടർന്നതിന്റെ കാരണം തേടി അന്വേഷണം തുടങ്ങി പൊലീസ്
കോളേജിനടുത്തുള്ള റോഡിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്. ഐ നേതാവ് മരിച്ചു;തൃശ്ശൂർ സ്വദേശിനി അനുഷ അപകടത്തിൽ പെട്ടത് അഞ്ചുദിവസം മുൻപ്
ഭരണഘടനയിലും കമ്പനി-ക്രിമിനൽ കേസുകളിലും പ്രാഗത്ഭ്യം; അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്തു; ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്കു സ്ഥലം മാറ്റം വന്നപ്പോൾ പദവി ഉപേക്ഷിച്ചു; മുൻ ആഡ്വക്കേറ്റ് ജനറൽ; അഡ്വ കെപി ദണ്ഡപാണി അന്തരിച്ചു
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ യൂണിയൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ വാഹനാപകടത്തിൽ മരിച്ചു; അപകടം കൃഷ്ണഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വീണപ്പോൾ ട്രക്ക് ശരീരത്ത് കൂടി കയറിയിറങ്ങി