Kuwait - Page 31

മുരളി എന്നും പറഞ്ഞത് തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെന്ന്; നടൻ മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു; ദേവകിയമ്മ യാത്രയാകുന്നത് മകന്റെ വേർപാടിന് 14 വർഷത്തിനിപ്പുറം
യുകെയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം സ്വദേശിനി തൂങ്ങി മരിച്ച നിലയിൽ;  മഹിമ മോഹൻ ഭർത്താവിനൊപ്പം കുടമാളൂരിൽ എത്തിയത് 15 ദിവസം മുമ്പ്;  മരണത്തിൽ ഞെട്ടി സന്ദർലാന്റിലെ പ്രിയപ്പെട്ടവരും
മലയാളി നഴ്‌സ് ജർമനിയിൽ പനി ബാധിച്ച് മരിച്ചു; മരണമടഞ്ഞത് കണ്ണൂർ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേൽ അനിമോൾ ജോസഫ്;  ആരോഗ്യനില വഷളായത് ന്യൂമോണിയ ബാധിച്ചതോടെ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
തൃശൂരിൽ നിന്നും വേളാങ്കണ്ണിക്ക് പോയ തീർത്ഥാടകരുടെ ബസ് മറിഞ്ഞു; മരണം മൂന്നായി; മരണപ്പെട്ടത് ഒല്ലൂർ നെല്ലിക്കുന്ന് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു കുട്ടിയും; 40 പേർക്ക് പരിക്ക്
അച്ഛൻ കുളിക്കാനിറങ്ങിയത് മകനെയും ചുമലിലിരുത്തി; കാൽ തെന്നിയപ്പോൾ മകൻ വീണത് പുഴയിലെ ചെളിനിറഞ്ഞത് ഭാഗത്ത്; മകനെ രക്ഷിക്കുന്നതിനിടെ പിതാവും ചെളിയിൽ താഴ്ന്നു; കണ്ണൂരിൽ പുഴയിൽ മുങ്ങി അച്ഛനും മകനും ദാരുണാന്ത്യം