Kuwait - Page 30

കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ;വിട പറഞ്ഞത് സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്ത പ്രതിഭ
പ്രസവത്തിനിടെ യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ; മരണമടഞ്ഞത് ധോണി സ്വദേശി വിനിഷ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തസമ്മർദം കൂടിയെന്ന് ആശുപത്രി അധികൃതർ; സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവെന്ന് യുവതിയുടെ ബന്ധുക്കൾ; ഷാർജയിൽ ഐടി എഞ്ചിനീയറായ വിനിഷ നാട്ടിലെത്തിയത് പ്രസവ ചികിത്സയ്ക്ക് മാത്രമായി
സംവിധായിക വിധു വിൻസന്റിന്റെ അച്ഛൻ അന്തരിച്ചു; എം പി വിൻസന്റിന്റെ അന്ത്യം ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ; സംസ്‌ക്കാരം ബുധനാഴ്‌ച്ച കൊല്ലത്ത്