Kuwait - Page 29

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു; മരണമടഞ്ഞതുകൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ; 21 കാരൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അജ്ഞാതൻ വെടിവെച്ചെന്ന് വിവരം; ആക്രമണം മോഷണശ്രമത്തിനിടെ;  ജൂഡിന്റെ കുടുംബം 30 വർഷമായി യുഎസിൽ; സംസ്‌കാരം പിന്നീട്
ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞു മടങ്ങും വഴി ആറ്റിൽ കാൽകഴുകാനിറങ്ങി; ഒഴുക്കിൽപ്പെട്ടത് മൂന്നു സുഹൃത്തുക്കൾ; രണ്ടു പേരെ കരയിലുണ്ടായിരുന്നവർ മുളങ്കമ്പ് ഇട്ടു കൊടുത്ത് രക്ഷിച്ചു; മല്ലപ്പള്ളി മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
നടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു; ദാരുണാന്ത്യം കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ; കാറിൽ നടിക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ
ആർആർആറിലെ വില്ലനായെത്തിയ റേ സ്റ്റീവൻസൺ അന്തരിച്ചു; വിട പറഞ്ഞത് സീരിസുകളിലും സ്റ്റാർ വാർ ചിത്രങ്ങളിലും തിളങ്ങിയ താരം; ഐറിഷ് നടന്റെ അന്ത്യം മിലാനിലെ ഷൂട്ടിംഗിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്; റേ വിടപറഞ്ഞെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് രാജമൗലി
എ ആർ രാജരാജവർമക്കുശേഷം യൂണിവേഴ്സിറ്റി കോളജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിത; കഴക്കൂട്ടത്തെ മുൻ എംഎൽഎ; നെടുമങ്ങാട് നഗരസഭാ മുൻ അധ്യക്ഷ; സിപിഎം നേതാവ് പ്രൊഫ നബീസ ഉമ്മാൾ അന്തരിച്ചു