Kuwait - Page 28

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; ഗുളിക അമിതമായി കഴിച്ച് ഇരുവരും ജീവനൊടുക്കിയെന്ന് സൂചന; മകൾക്കും മരുമകനും ഭാരമാകാനില്ലഎന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി; ഇരുവരെയും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു
പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു; തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് സർവവിജ്ഞാനകോശവും വിശ്വവിജ്ഞാനകോശവും തയ്യാറാക്കുന്നതിൽ പങ്കാളിയായ വ്യക്തിത്വം
എൻസൈക്ലോപീഡിയയെ ജനങ്ങളിൽ എത്തിക്കാൻ പ്രയത്‌നിച്ച ഭാഷാ പണ്ഡിതൻ; സർവവിജ്ഞാനകോശവും വിശ്വവിജ്ഞാനകോശവും മലയാളം മഹാനിഘണ്ടുവും തയ്യാറാക്കിയവരിൽ പ്രധാനി; ഡോ വെള്ളായണി അർജ്ജുനൻ അന്തരിച്ചു
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു; കരൾ രോഗം ബാധിച്ചു അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; അടിയന്തരമായി കരൾ മാറ്റിവെക്കൽ ഡോക്ടർമാർ നിർദേശിച്ചെങ്കിലും നടന്നില്ല; ചികിത്സയിൽ തുടരവേ നടന്റെ മടക്കം
പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു; അന്ത്യം ഉദരസംബന്ധമായ രോഗങ്ങളാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ