Kuwait - Page 27

13 കാരനെ രക്ഷിക്കാൻ ഉറ്റവരും നാട്ടുകാരും പൊലീസും ഒത്തൊരുമിച്ച് നടത്തിയ പരിശ്രമം വിഫലം; കനാലിൽ വീണ അഹമ്മദ് ബാദുഷ മരിച്ചു; ഗുരുതരാവസ്ഥയിൽ ആലുവയിലെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഉച്ചയോടെ മരണം
യുകെയിലെ ബർമിങ്ഹാമിൽ ക്യാൻസർ ബാധിച്ച് മലയാളി നഴ്സ് മരിച്ചു; യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യയുടെ മരണം ചികിത്സയിലിരിക്കെ; സിസിലിയുടെ വേർപാട് വിശ്വസിക്കാനാവാതെ ബ്രിട്ടണിലെ മലയാളി സമൂഹം   
ഡാൻസ് മാസ്റ്റർ രാജേഷ് അന്തരിച്ചു; വിശ്വസിക്കാൻ കഴിയുന്നില്ല, എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്; ഒരു നിമിഷത്തെ വികൽപ്പമായ ചിന്തകൾ നമ്മുടെ ജീവിതം തകർത്ത് കളയുന്നു എന്ന് ഫേസ്‌ബുക്കിൽ കുറിച്ച് ബീന ആന്റണി; ഷോക്കിങ് ആയെന്ന് സഹതാരങ്ങൾ
മുരളി എന്നും പറഞ്ഞത് തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെന്ന്; നടൻ മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു; ദേവകിയമ്മ യാത്രയാകുന്നത് മകന്റെ വേർപാടിന് 14 വർഷത്തിനിപ്പുറം
യുകെയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം സ്വദേശിനി തൂങ്ങി മരിച്ച നിലയിൽ;  മഹിമ മോഹൻ ഭർത്താവിനൊപ്പം കുടമാളൂരിൽ എത്തിയത് 15 ദിവസം മുമ്പ്;  മരണത്തിൽ ഞെട്ടി സന്ദർലാന്റിലെ പ്രിയപ്പെട്ടവരും
മലയാളി നഴ്‌സ് ജർമനിയിൽ പനി ബാധിച്ച് മരിച്ചു; മരണമടഞ്ഞത് കണ്ണൂർ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേൽ അനിമോൾ ജോസഫ്;  ആരോഗ്യനില വഷളായത് ന്യൂമോണിയ ബാധിച്ചതോടെ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി