- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഷി ലീഡ് ; എം.ജി.എം സംഗമം വെള്ളിയാഴ്ച ഹവല്ലിയില്‍
കുവൈത്ത് സിറ്റി: ആദര്‍ശ വീഥിയില്‍ ഉള്‍കാഴ്ചയോടെ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ക്യാപയിന്റെ ഭാഗി മുസ്ലീം ഗേള്‍സ് മൂവ്‌മെന്റ് (എം.ജി.എം) കുവൈത്ത് ഘടകം സംഘടിപ്പിക്കുന്ന ഷി ലീഡ് സംഗമം ഡിസംബര്‍ 27 ന് വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് ഹവല്ലി അല്‍സീര്‍ സെന്ററില്‍ നടക്കും.
ഇത്തിഹാദുല്‍ ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തു. ജെന്‍ഡര്‍ ഇക്വാലിറ്റി ഇസ്ലാമില്‍ എന്ന വിഷയത്തില്‍ അദീബ അബ്ദുല്‍ അസീസ് സംസാരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 65829673, 99060684, 99776124
Next Story