Kuwaitമരക്കൊമ്പ് തലയിൽ വീണു; ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണ മരണം: അപകടം വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങവെ16 May 2023 5:51 AM IST
Kuwaitപട്ടാമ്പിയിൽ രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു; അപകടം കുളിക്കുന്നതിനിടെ ചേറിൽ പുതഞ്ഞുപോയതോടെ; സംഭവം വള്ളൂരിൽ മേലെകുളത്ത്മറുനാടന് മലയാളി14 May 2023 7:24 PM IST
Kuwaitസംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു; സംസ്ക്കാരം 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ13 May 2023 9:48 AM IST
Kuwaitപത്താം ക്ലാസ് വിദ്യാർത്ഥിനി പടുതാക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ; മീൻകുഞ്ഞുങ്ങൾക്കു തീറ്റ നൽകുന്നതിനിടെ കാൽതെറ്റി വീണതാകാമെന്ന് പ്രാഥമിക നിഗമനം11 May 2023 5:54 AM IST
Kuwaitഎ ആർ രാജരാജവർമക്കുശേഷം യൂണിവേഴ്സിറ്റി കോളജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിത; കഴക്കൂട്ടത്തെ മുൻ എംഎൽഎ; നെടുമങ്ങാട് നഗരസഭാ മുൻ അധ്യക്ഷ; സിപിഎം നേതാവ് പ്രൊഫ നബീസ ഉമ്മാൾ അന്തരിച്ചു6 May 2023 10:03 AM IST
Kuwaitനടൻ മനോബാല അന്തരിച്ചു; ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ അന്ത്യം; തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻമറുനാടന് ഡെസ്ക്3 May 2023 1:36 PM IST
Kuwaitബ്രിസ്റ്റോളിൽ മലയാളി യുവതി അന്തരിച്ചു; അഞ്ജു യുകെയിൽ എത്തിയത് ആറുമാസം മുമ്പ്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം തുടങ്ങിമറുനാടന് മലയാളി2 May 2023 5:56 PM IST
Kuwaitമഹാത്മഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു; അന്ത്യം മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ വെച്ച്; വിട പറഞ്ഞത് ഗാന്ധിജി മടിയിലിരുത്തി ലാളിച്ചു വളർത്തിയ ചെറുമകൻ; എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായി നിറഞ്ഞു നിന്ന വ്യക്തിത്വംമറുനാടന് ഡെസ്ക്2 May 2023 12:50 PM IST
Kuwaitപത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച അടുത്ത സുഹൃത്തുക്കൾ; മരണത്തിലും ഒരുമിച്ച്; പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചുമറുനാടന് മലയാളി29 April 2023 10:59 PM IST
Kuwaitവനിതാ വിജയകുമാറിന്റെ മുൻ ഭർത്താവ് അന്തരിച്ചു; ആദരാഞ്ജലികൾ നേർന്ന് നടി; ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് പീറ്റർ സമാധാനം കണ്ടെത്തിയെന്ന് നടി29 April 2023 9:37 PM IST
Kuwaitകേരള കോൺഗ്രസ് നേതാവും വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ വി വർക്കി അന്തരിച്ചു; ഹോട്ടൽ വ്യവസായി ആയും തിളങ്ങി; സംസ്കാരം വ്യാഴാഴ്ച തൊടുപുഴയിൽമറുനാടന് മലയാളി26 April 2023 6:25 PM IST
Kuwaitആ കോയിക്കോടൻ ചിരി നിലച്ചു! നടൻ മാമ്മുക്കോയ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായി; തലച്ചോറിലെ രക്തസ്രാവവും മരണത്തിലേക്ക് നയിച്ചു; വിട പറഞ്ഞത് മലയാള സിനിമയിലെ ചിരിയുടെ സുൽത്താൻമറുനാടന് മലയാളി26 April 2023 1:23 PM IST