Kuwaitഎൻസൈക്ലോപീഡിയയെ ജനങ്ങളിൽ എത്തിക്കാൻ പ്രയത്‌നിച്ച ഭാഷാ പണ്ഡിതൻ; സർവവിജ്ഞാനകോശവും വിശ്വവിജ്ഞാനകോശവും മലയാളം മഹാനിഘണ്ടുവും തയ്യാറാക്കിയവരിൽ പ്രധാനി; ഡോ വെള്ളായണി അർജ്ജുനൻ അന്തരിച്ചുമറുനാടന് മലയാളി31 May 2023 11:11 AM IST
Kuwaitനടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു; കരൾ രോഗം ബാധിച്ചു അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; അടിയന്തരമായി കരൾ മാറ്റിവെക്കൽ ഡോക്ടർമാർ നിർദേശിച്ചെങ്കിലും നടന്നില്ല; ചികിത്സയിൽ തുടരവേ നടന്റെ മടക്കംമറുനാടന് മലയാളി30 May 2023 4:04 PM IST
Kuwaitപോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു; അന്ത്യം ഉദരസംബന്ധമായ രോഗങ്ങളാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേമറുനാടന് ഡെസ്ക്30 May 2023 1:47 PM IST
Kuwaitകോൺഗ്രസ് എംപി.സുരേഷ് ധനോർക്കർ അന്തരിച്ചു; മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാവിന്റെ അന്ത്യം വൃക്ക സംബന്ധമായ അസുഖത്തിൽ ചികിത്സയിൽ കഴിയവേമറുനാടന് ഡെസ്ക്30 May 2023 10:20 AM IST
Kuwaitവീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരൻ മരിച്ചു; മൃതദേഹം കണ്ടെടുത്തത് കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ30 May 2023 7:01 AM IST
Kuwaitഅമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു; മരണമടഞ്ഞതുകൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ; 21 കാരൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അജ്ഞാതൻ വെടിവെച്ചെന്ന് വിവരം; ആക്രമണം മോഷണശ്രമത്തിനിടെ; ജൂഡിന്റെ കുടുംബം 30 വർഷമായി യുഎസിൽ; സംസ്‌കാരം പിന്നീട്മറുനാടന് മലയാളി29 May 2023 6:43 PM IST
Kuwaitഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞു മടങ്ങും വഴി ആറ്റിൽ കാൽകഴുകാനിറങ്ങി; ഒഴുക്കിൽപ്പെട്ടത് മൂന്നു സുഹൃത്തുക്കൾ; രണ്ടു പേരെ കരയിലുണ്ടായിരുന്നവർ മുളങ്കമ്പ് ഇട്ടു കൊടുത്ത് രക്ഷിച്ചു; മല്ലപ്പള്ളി മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചുശ്രീലാല് വാസുദേവന്27 May 2023 8:20 PM IST
Kuwaitനടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു; ദാരുണാന്ത്യം കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ; കാറിൽ നടിക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്24 May 2023 10:58 AM IST
Kuwaitആർആർആറി'ലെ വില്ലനായെത്തിയ റേ സ്റ്റീവൻസൺ അന്തരിച്ചു; വിട പറഞ്ഞത് സീരിസുകളിലും സ്റ്റാർ വാർ ചിത്രങ്ങളിലും തിളങ്ങിയ താരം; ഐറിഷ് നടന്റെ അന്ത്യം മിലാനിലെ ഷൂട്ടിംഗിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്; റേ വിടപറഞ്ഞെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് രാജമൗലിമറുനാടന് ഡെസ്ക്23 May 2023 10:17 AM IST
Kuwaitജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു; അന്ത്യം ഫ്ളോറിഡയിൽ വെച്ച്മറുനാടന് ഡെസ്ക്20 May 2023 6:44 PM IST
Kuwaitപൂജപ്പുര ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ; ജനൽക്കമ്പിയിൽ തൂങ്ങിയത് കാട്ടാക്കട കള്ളിക്കാട് സ്വദേശി18 May 2023 8:42 AM IST
Kuwaitഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്പി. ഹിന്ദുജ അന്തരിച്ചു; അന്ത്യം ലണ്ടനിൽ; വിടവാങ്ങിയത് ഹിന്ദൂജ സഹോദരന്മാരിൽ മുതിർന്നയാൾമറുനാടന് മലയാളി17 May 2023 9:40 PM IST