- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റര്‍ ഫഹാഹീല്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കുവൈറ്റ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2025 വര്‍ഷത്തേക്കുള്ള ഫഹാഹീല്‍ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുന്നാസിര്‍ മുട്ടില്‍ (പ്രസിഡന്‍് ), ബദറുദ്ധീന്‍ പുളിക്കല്‍ (ജന: സെക്രട്ടറി), സുഹൈല്‍. വി.വി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികള്‍ മുഹമ്മദ് ദുല്‍ഖര്‍. കെ (വൈ: പ്രസിഡന്‍്), ആസിഫ്. കെ.പി (ഓര്‍ഗനൈസിംഗ്), റമീസ്. വി (വെളിച്ചം, ക്യു എല്‍ എസ്), നിഹാദ്. എം (ദഅവാ), ബിയാസ്. പി.സി (വിദ്യാഭ്യാസം), ജമാല്‍. പി.സി (സോഷ്യല്‍ വെല്‍ഫയര്‍) എന്നിവരെയും കേന്ദ്ര കൌസിലറായി കെ.കെ. അസ് ലം, ആസിഫ്. കെ.പി എന്നിവരെയും തെരെഞ്ഞെടുത്തു.
കേന്ദ്ര ഇലക്ഷന്‍ ഓഫീസറായ മുഹമ്മദ് ആമിര്‍.യൂ.പി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു
Next Story