Kuwait - Page 24

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി റഷ്യയിലെ തടാകത്തിൽ മുങ്ങിമരിച്ചു; അപകടം ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോൾ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
നാലു തവണ നിയമസഭാംഗം; എ.കെ ആന്റണി മന്ത്രിസഭയിലെ പിന്നാക്ക-പട്ടികവിഭാഗ ക്ഷേമ മന്ത്രി; അന്തരിച്ച മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട്: രാവിലെ ഒമ്പതു മുതൽ ഡിസിസി ഓഫിസിൽ പൊതുദർശനം
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; ഗുളിക അമിതമായി കഴിച്ച് ഇരുവരും ജീവനൊടുക്കിയെന്ന് സൂചന; മകൾക്കും മരുമകനും ഭാരമാകാനില്ലഎന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി; ഇരുവരെയും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു
പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു; തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് സർവവിജ്ഞാനകോശവും വിശ്വവിജ്ഞാനകോശവും തയ്യാറാക്കുന്നതിൽ പങ്കാളിയായ വ്യക്തിത്വം