Kuwait - Page 23

പ്രമുഖ മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു; അന്ത്യം ബംഗളുരുവിൽ വെച്ച്; വിട പറഞ്ഞത് മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്റർ ആയിരുന്ന മാധ്യമപ്രവർത്തകൻ
തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്ക് വിടണമെന്നും പറഞ്ഞേൽപ്പിച്ച് മുറിയിലേക്ക് പോയി; സന്ദർശകൻ എത്തിയപ്പോൾ ചലനമില്ല; ആലുവയിലെ സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ് നേതാവ് പി ടി പോൾ മരിച്ച നിലയിൽ
മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു; അന്ത്യം രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് കയർതൊഴിലാളികളെ സംഘടിപ്പിച്ചു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നേതാവ്; ചാനൽ ചർച്ചകളിലെ പരിചിത മുഖം
സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ച്; അസുഖങ്ങളെ തുടർന്ന് ദ്വീർഘകാലമായി ചികിത്സയിലായിരുന്നു; വിട പറയുന്നത് മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകൻ