- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഇസ്ലാഹി സെന്റര്‍ അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കുവൈറ്റ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2025 വര്‍ഷത്തേക്കുള്ള അബ്ബാസിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. യഹ് യ തോപ്പയില്‍ (പ്രസിഡന്‍് ), മനാഫ് കൈപ്പമംഗലം (ജന: സെക്രട്ടറി), റോഷന്‍ മുഹമ്മദ് മുണ്ടക്കയം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ സിറാജ് (വൈ: പ്രസിഡന്‍്), ഫൈസല്‍ വളാഞ്ചേരി (ഓര്‍ഗനൈസിംഗ്), റഹീസ് (വെളിച്ചം, ക്യു എല്‍ എസ്), ആഷിഖ് (ദഅവാ), ഷഹാം (വിദ്യാഭ്യാസം), അബ്ദുറഹിമാന്‍ (സോഷ്യല്‍ വെല്‍ഫയര്‍) എന്നിവരെയും കേന്ദ്ര കൌസിലറായി യൂനുസ് സലീം, അയ്യൂബ് ഖാന്‍ മാങ്കാവ്, റോഷന്‍ മുഹമ്മദ്, അഫ് സല്‍ പുറങ്ങ്, റിയാസ്, എന്‍.കെ റഹീം മാറഞ്ചേരി എന്നിവരെയും തെരെഞ്ഞെടുത്തു.
കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍മാരായ അബ്ദുന്നാസര്‍ മുട്ടില്‍, കെ.സി സഅദ് പുളിക്കല്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story