- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഐ.ഐ.സി മങ്കഫ് മെമ്പര്‍ ഷിപ്പ് ക്യാപയിന്
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ മെമ്പര്‍ ഷിപ്പ് ക്യാമ്പയിന്‍ പ്രചരണത്തിന് മങ്കഫ് ശാഖയില്‍ തുടക്കം കുറിച്ചു. സംഗമത്തില്‍ പുതുതായി കെ.വി മുഹമ്മദ് സഫ് വാ (കണ്ണൂര്‍) ന് അംഗത്വം നല്‍കി കേന്ദ്ര ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി ഉദ്ഘാടനം ചെയ്തു.
സംഗമത്തില്‍ ശാഖ കെ.സി സഅ്ദ് പുളിക്കല്‍, ജമാല്‍, റമീസ്, ആമിര്‍, സകരിയ്യ എന്നിവര്‍ പങ്കെടുത്തു.
Next Story