- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
യുണൈറ്റഡ് സ്മാഷ് കുവൈറ്റിന്റെ നേതൃത്വത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ്: യുണൈറ്റഡ് സ്മാഷ് കുവൈറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച USK Open Badminton 2026 ടൂര്‍ണമെന്റ് ആവേശകരമായി സമാപിച്ചു. ഫെബ്രുവരി 12, 13 തീയതികളില്‍ അഹമ്മദിയിലെ iSmash Badminton കോര്‍ട്ടില്‍ നടന്ന മത്സരങ്ങള്‍ക്ക് നിരവധി കായികപ്രേമികള്‍ സാക്ഷിയായി.
United Smash Kuwaitയുടെ പ്രഥമ ടൂര്‍ണമെന്റിനു പ്രസിഡന്റ് ലിബു പായിപ്പാടന്‍ നേതൃത്വം നല്‍കി.
1. USK Intra വിഭാഗം
നവീന്‍ & റോഹന്‍
അരുണ്‍ സസി & മജീദ്
2. Lower Intermediate വിഭാഗം അവനീത് കൗര്‍ & പ്രദീപ്
ധാന്‍ & ഗ്ലെന്‍
3. Higher Intermediate വിഭാഗം
?? അവനീത് കൗര്‍ & ശ്രുതി
?? രതീഷ് & പര്‍വേസ്
4. Advance വിഭാഗം
?? സുനീര്‍ & ബാദര്‍
?? വിഷ്ണു സി & ഷിറോജ്
5. 85+ വിഭാഗം
?? ജ്യോതിരാജ് & ബിനോജ്
?? നൗഷാദ് & ജോളി I N
6. Professional വിഭാഗം
?? അരവിന്ദ് & വിഷ്ണു സി
?? അനീഫ് & നവില്‍ ബി
ജനറല്‍ സെക്രട്ടറി ഷുഹൈബ്,ട്രഷറര്‍ രിഫായി, വൈസ് പ്രസിഡന്റ് റിഷാദ്, ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍മാരായ ദീപേഷ്, റാഗിന്‍, കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. iSmash Coach മിസ്റ്റര്‍ സജീദ്, Victor Coach മിസ്റ്റര്‍ യാഷിന്‍ ബോസ്, ഇംത്യാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


