- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഫര്‍വാനിയ യൂനിറ്റ് ഭാരവാഹികള്‍
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) ഫര്‍വാനിയ യൂനിറ്റ് 2026 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷന്‍ ഓഫീസര്‍മാരായ യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവര്‍ നിയന്ത്രിച്ചു.
ഭാരവാഹികള്‍ : ഷഹാസ് മാറഞ്ചേരി (പ്രസി), മുഹമ്മദ് കുഞ്ഞി (വൈ. പ്രസി), മുനീര്‍ കൊണ്ടോട്ടി (ജന. സെക്ര), മുഹമ്മദ് ഫയാസ് മണപ്രത്ത് (ട്രഷ), ഇമ്രാന്‍ നൌഷാദ് (ഓര്‍ഗനൈസിങ് സെക്ര), ജംഷീദ് എടവണ്ണ (വിദ്യാഭ്യാസ സെക്ര), നൌഷാദ് അലി (ദഅ് വ സെക്ര), ഫൈജാദ് കോഴിക്കോട് (ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സെക്ര), മുഹമ്മദ് നിഹാല്‍ എം.കെ (സോഷ്യല്‍ വെല്‍ഫയര്‍ സെക്ര), നബീല്‍ ഹമീദ് ഫറോഖ്, അനസ് മുഹമ്മദ്, ഇമ്രാന്‍ നൌഷാദ്, ജംഷീദ് എടവണ്ണ ( കേന്ദ്ര കമ്മിറ്റി എക്‌സിക്യുട്ടീവ്)
Next Story




