കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) ഹവല്ലി യൂനിറ്റ് 2026 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷന്‍ ഓഫീസര്‍മാരായ അനസ് മുഹമ്മദ്, മുര്‍ഷിദ് അരീക്കാട് എന്നിവര്‍ നിയന്ത്രിച്ചു.

ഭാരവാഹികള്‍ : തൗഫീഖ് മെഹ്ഖൂബ് (പ്രസി), റനീസ് മുല്ലശ്ശേരി അഷ്‌റഫ് (വൈ. പ്രസി), അബ്ദുറഹീം കടോരന്‍ (ജന. സെക്ര), മാജിദ് പി.ടി (ട്രഷ), അബ്ദുല്‍ ഗഫൂര്‍ പറക്കല്‍ (ഓര്‍ഗനൈസിങ് സെക്ര), മുഹമ്മദ് അനസ് ഇ.കെ (വിദ്യാഭ്യാസ സെക്ര), അബ്ദുസ്സലാം പറക്കല്ലി മുഹമ്മദ് (ദഅ് വ സെക്ര), ഷംസുദ്ധീന്‍ കെ.ടി (ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സെക്ര), ലബീബ് മജീദ് പാലക്കാട് (സോഷ്യല്‍ വെല്‍ഫയര്‍ സെക്ര), മനാഫ് മാത്തോട്ടം, ഫായിസ് കടവത്ത് കുന്നുമ്മല്‍, അബ്ദുല്‍ ഗഫൂര്‍ പറക്കല്‍, മാജിദ്, റനീസ് മുല്ലശ്ശേരി അഷ്‌റഫ് ( കേന്ദ്ര കമ്മിറ്റി എക്‌സിക്യുട്ടീവ്)