കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) സാല്‍മിയ യൂനിറ്റ് 2026 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷന്‍ ഓഫീസര്‍മാരായ അനസ് മുഹമ്മദ്, കെ.സി സഅദ് പുളിക്കല്‍ എന്നിവര്‍ നിയന്ത്രിച്ചു.

ഭാരവാഹികള്‍ : കെ. അഷ്‌റഫ് മേപ്പയ്യൂര്‍ (പ്രസി), അല്‍ അമീന്‍ സുല്ലമി (വൈ. പ്രസി), ഷഹീല്‍ കൊറ്റത്തൊടി മാത്തോട്ടം (ജന. സെക്ര), നവാസ് താജുദ്ദീന്‍ തിരുവനന്തപ്പുരം (ട്രഷ), മുഹമ്മദ് ഷെര്‍ഷാദ് കോഴിക്കോട് (ഓര്‍ഗനൈസിങ് സെക്ര), ഇയാസ് ഇബ്രാഹിം എറണാംകുളം (വിദ്യാഭ്യാസ സെക്ര), മുഹമ്മദ് ഹാഷിം കണ്ണൂര്‍ (ദഅ് വ സെക്ര), അഹ്മദ് കുട്ടി കണ്ണൂര്‍ (ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സെക്ര), നജീബ് സ്വലാഹി നന്തി (കോളിറ്റി സെക്ര), നിമിഷ് മഹ്ബൂബ് (സോഷ്യല്‍ വെല്‍ഫയര്‍ സെക്ര), അബ്ദു റഫീഖ് വണ്ടൂര്‍ (ഫൈന്‍ ആര്‍ട്‌സ്), മുഹമ്മദ് റഫാന്‍ എ.ടി (മീഡിയ), നജീബ് സ്വലാഹി നന്തി, അബ്ദുറഫീഖ് വണ്ടൂര്‍. പി.കെ, മുഹമ്മദ് റഫി കതരൂര്‍, നവാസ് താജുദ്ധീന്‍, ശുഐബ് റഷീദ് കുന്നോത്ത് തിക്കോടി, മുഹമ്മദ് റഫാന്‍. എ.ടി, നിമേഷ് മഹബൂബ് ( കേന്ദ്ര കമ്മിറ്റി എക്‌സിക്യുട്ടീവ്)