- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഇസ്ലാഹി സെന്റര്‍ ഗ്രാന്റ് ഇഫ്ത്വാര്‍ വെള്ളിയാഴ്ച റിഗായില്‍ സാജിദ് റഹ്മാന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തും

X
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഗ്രാന്റ് ഇഫ്ത്വാര്‍ വെള്ളിയാഴ്ച (ഫെബ്രുവരി 20) വൈകുന്നേരം 4.30 ന് റിഗായിലെ ഔക്കാഫ് മസ്ജിദായ മസ്ജിദ് സൈദ് യൂസുഫ് അല്‍രിഫാഈയില്‍ സമീപം പ്രത്യേക തയ്യാറാക്കിയ ടെന്റില്‍ നടക്കും.
സംഗമത്തില്‍ ഔക്കാഫ് അതിഥിയായി എത്തുന്ന സാജിദ് റഹ്മാന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തും. ഔക്കാഫ് പ്രതിനിധികളും മറ്റു സംഘടന നേതാക്കാളും സംഗമത്തില്‍ പങ്കെടുക്കും.
സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. കുവൈത്തിന്റെ എല്ലാ ഏരിയകളില്‍ നിന്നും വാഹന സൌകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-99776124, 65829673, 99060684
Next Story


