- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ചെറിയ പെരുന്നാള്‍ നമസ്കാരം

X
കുവൈത്ത് സിറ്റി : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അല്‍ വുഐബില്‍ (ബ്ലോക് 10) നടത്തുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് സാജിദ് റഹ്മാന്‍ ഫാറൂഖി നേതൃത്വം നല്‍കും.
മങ്കഫിലെ മസ്ജിദ് ഫാത്തിമ്മ അല്‍ അജ്മിയില്‍ (ബ്ലോക് 4) മൌലവി അബ്ദുന്നാസര്‍ മുട്ടിലും മഹ്ബൂല ഓള്‍ഡ് എന്‍.എസ്.സി ക്യാമ്പ് മസ്ജിദില്‍ (ബ്ലോക് 2) മുഹമ്മദ് ഷാനിബും പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്‍കും.നമസ്‌കാര സമയം 6.8 നാണ്. സ്ത്രീള്‍ക്ക് സൌകര്യം ഉണ്ടായിരിക്കും.
Next Story


