- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
കെ . ടി .എം. സി . സി- ക്രിസ്തുമസ് കാരോള്‍ നാളെ
സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങള്‍ പകരുന്ന ക്രിസ്തുമസ് കാലങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് കുവൈറ്റിലെ കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്റെ (കെ . ടി .എം. സി . സി ) ക്രിസ്തുമസ് കരോള്‍ ഗാന ശുശ്രുഷ ഡിസംബര്‍ 3 ബുധനാഴ്ച്ച 7:00 പി .എം. നു നാഷണല്‍ ഇവാഞ്ചലിക്കല്‍ (എന്‍.ഈ.സി.കെ ) ദേവാലായത്തിന്‍ നടത്തപ്പെടുന്നു.
കുവൈറ്റിലെ വിവിധ ക്രൈസ്തവ സഭ ഗായകസംഘങ്ങള്‍ ഒപ്പം കെ . ടി .എം. സി . സി ഗായകസംഘവും ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.കുവൈറ്റിലെ ആത്മീയ സാമൂഹ്യ നേതാക്കന്മാര്‍ കാരോള്‍ ഗാന ശുശ്രൂഷയില്‍ പങ്കെടുക്കുന്നതായിരിക്കും
കരോള്‍ ഗാന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ക്കായി ഷിലു ജോര്‍ജ് (കണ്‍വീനര്‍ ) വറുഗീസ് മാത്യു (പ്രസിഡന്റ) അജോഷ് മാത്യു (സെക്രട്ടറി) ടിജോ സി.സണ്ണി (ട്രഷറാര്‍), സജു വി. തോമസ് (കോമണ്‍ കൗണ്‍സില്‍ അംഗം ) ,വിനോദ് കുര്യന്‍, ജീസ് ജോര്‍ജ് ചെറിയാന്‍ , കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു




