- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കുറ്റിയാടി സ്വദേശി അൻവർ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കുറ്റിയാടി കുണ്ടുതോട് അൻവർ എരോത് (42) ആണ് മരിച്ചത്. മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ റെസ്റ്റോറന്‍റ് ഡെലിവറി ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരൻ സജിത് കുവൈത്തിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Next Story