- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലീബ് ഐ.ഐ.സി ഇഫ്ത്വാര്‍ സംഗമം

X
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജലീബ് യൂണിറ്റ് ഇഫ്ത്വാര്‍ മീറ്റ് സംഘടിപ്പിച്ചു. സംഗമം ഐ.ഐ.സി വൈസ് പ്രസിഡന്റ് സിദീഖ് മദനി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഇ എ റഷീദ് അധ്യക്ഷത വഹിച്ചു. സാജിദ് റഹ്മാന്‍ ഫാറൂഖി ക്ലാസെടുത്തു. . ആരിഫ് പുളിക്കല്‍ സ്വാഗതവും ജംഷീര്‍ ഉണ്ണിയാലുക്കല്‍ നന്ദിയും പറഞ്ഞു. സ്ത്രീകളടക്കം നൂറ്റമ്പതോളും പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
Next Story


