- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ ഇസ് ലാഹി ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വിവിധ ഏരിയകളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു.
സാല്‍മിയ മസ്ജിദ് അല്‍വുഹൈബിന് (ബ്ലോക്. 10, മലയാളം ഖുതുബ മസ്ജിദ്) മുന്‍വശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് ഫൈസല്‍ ചക്കരക്കല്ല് നേതൃത്വം നല്കി.
മങ്കഫ് ശ്രിംബി (മലയാളം ഖുതുബ മസ്ജിദ്, ബ്ലോക് 4, റോഡ്. 27) ക്ക് സമീപത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് നൂറുദ്ധീന്‍ ഫാറൂഖിയും മഹബൂല നാസര്‍ സ്പോര്‍ട്സ് ക്യാംപ് മസ്ജിദില്‍ ഷാനിബ് പേരാമ്പ്രയും പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്കി. ഈദ് നമസ്കാരത്തിന് ശേഷം മധുര വിതരണം ചെയ്തു.
Next Story