കുവൈറ്റ് വയനാട് അസോസിയേഷൻ ഈദ് ഓണം ആഘോഷം ഓണനിലാവ് നവംബർ നാലിന് നടക്കും. വെള്ളിയാഴ്‌ച്ച രാവിലെ 9. 30 മുതൽ 3 വരെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ മാവേലി, നൃത്തനൃത്തങ്ങൾ, ഹ്രസ്വ നാടകം, സാംസ്‌കാരിക സമ്മേളനം, ഗാനമേള, പൊതുയോഗം, ഓണസയ, മിമിക്രി എന്നിവ പരിപാടികളുടെ ഭാഗമാകും.

കൂടുതൽ വിവരങ്ങൾക്ക്:Reji Chirayat -Mob: 99670734