- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: മംഗലം ഡാമിന് സമീപം രണ്ടിടത്തു ഉരുൾപൊട്ടി. വി ആർ ടി യിലും, ഓടത്തോട് പോത്തൻ തോട്ടിലുമാണ് ഉരുൾ പൊട്ടിയത്. അളപായമില്ല. വി ആർ ടി കാവ ഭാഗത്താണ് ഉരുൾപൊട്ടിയത്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മംഗലംഡാം സിഐ ശ്രീനിവാസൻ അറിയിച്ചു വി ആർ ടി പള്ളിയിൽ മാറി താമസിക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്.
Next Story