- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഎസ് സി പരീക്ഷ; ഞായറാഴ്ച്ച അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ; രാവിലെ ഏഴിന് സര്‍വ്വീസ് തുടങ്ങും
കൊച്ചി: ഓഗസ്റ്റ് 11ന് യു.പി.എസ്.സി പരീക്ഷ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കും. പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്നതാണ്. നിലവില്‍ രാവിലെ 7.30ന് നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.