- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് മരിച്ചു; അപകടം സ്കൂട്ടര്‍ ബസിന് പിന്നിലിടിച്ച്
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍, എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം മരിച്ചു. അനഘ പ്രകാശാണ്(25) മരിച്ചത്. അനഘ സഞ്ചരിച്ച സ്കൂട്ടര്‍ കൊട്ടാരക്കര കോട്ടത്തലയില്‍ വച്ച് സ്വകാര്യ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്.
എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂര്‍ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാര്‍ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നെടുവത്തൂര്‍ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.
Next Story