- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റസ്റ്റോബാറില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; പോലിസ് അന്വേഷണം തുടങ്ങി
ചെന്നൈ: നുങ്കമ്പാക്കത്തെ റസ്റ്റോബാറില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൊലീസ് ബാര്‍ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. രാമപുരത്തെ സ്വകാര്യ കോളജില്‍ എംബിഎ വിദ്യാര്‍ഥിയായ കാരക്കുടി സ്വദേശി മുഹമ്മദ് സുഹൈലാണ് (22) മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കിങ്‌സ് പാര്‍ക്ക് ഗ്രാന്‍ഡ് ഹോട്ടലിലെ 'ഹൗസ് ഓഫ് ബില്ല' റസ്റ്റോബാറിലെത്തിയതായിരുന്നു സുഹൈല്‍. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ചെന്നൈ: നുങ്കമ്പാക്കത്തെ റസ്റ്റോബാറില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൊലീസ് ബാര്‍ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.
രാമപുരത്തെ സ്വകാര്യ കോളജില്‍ എംബിഎ വിദ്യാര്‍ഥിയായ കാരക്കുടി സ്വദേശി മുഹമ്മദ് സുഹൈലാണ് (22) മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കിങ്‌സ് പാര്‍ക്ക് ഗ്രാന്‍ഡ് ഹോട്ടലിലെ 'ഹൗസ് ഓഫ് ബില്ല' റസ്റ്റോബാറിലെത്തിയതായിരുന്നു സുഹൈല്‍. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.