- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തെ തുടര്‍ന്നുണ്ടായ വഴക്ക്; കോഴിക്കോട് കൂടരഞ്ഞിയില്‍ പിതാവ് മകനെ കുത്തിക്കൊന്നു
കോഴിക്കോട്: മദ്യപിച്ചെത്തി ഉണ്ടായ വഴക്കിനെ തുടര്‍ന്ന് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട്ടില്‍ പിതാവ് മകനെ കുത്തിക്കൊന്നു. ചെരിയംപുറത്ത് ബിജു ആണ് മകന്‍ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ഇന്നലെ അര്‍ധരാത്രി കഴിഞ്ഞായിരുന്നു സംഭവം. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മകന്‍ മരിച്ച നിലയില്‍ ആയിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയത്. പ്രതി തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കോഴിക്കോട്: മദ്യപിച്ചെത്തി ഉണ്ടായ വഴക്കിനെ തുടര്‍ന്ന് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട്ടില്‍ പിതാവ് മകനെ കുത്തിക്കൊന്നു. ചെരിയംപുറത്ത് ബിജു ആണ് മകന്‍ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ഇന്നലെ അര്‍ധരാത്രി കഴിഞ്ഞായിരുന്നു സംഭവം.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മകന്‍ മരിച്ച നിലയില്‍ ആയിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയത്. പ്രതി തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.




