- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശക്തമായ മണ്ണിടിച്ചില്‍; ഷോര്‍ണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സര്‍വീസുകള്‍ നിലച്ചു
പാലക്കാട്: ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം.
വീഴ്മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളം കുത്തിയൊഴുകി ദേശീയപാത അണയ്ക്കപ്പാറയില്‍ റോഡ് മുങ്ങി ഗതാഗത തടസ്സമുണ്ടായി. മംഗലം ഗോവിന്ദാപുരം പാതയില്‍ ചിറ്റിലഞ്ചേരിക്ക് സമീപം വലിയ വെള്ളക്കെട്ടുണ്ടായതിനാല്‍ ഈ റോഡിലൂടെയുള്ള ബസ് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചു.
Next Story