SPECIAL REPORTക്യാമ്പില്‍ കഴിയണമെങ്കില്‍ റേഷന്‍കാര്‍ഡ് കാണിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു; എടുക്കാനായി ബിജുവും സന്ധ്യയും വീട്ടില്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാര്‍; സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്; മുറിച്ചുമാറ്റാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍; ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്സ്വന്തം ലേഖകൻ26 Oct 2025 11:38 AM IST
SPECIAL REPORTകൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി; റോഡിനായുള്ള മണ്ണിടിച്ചില്‍ അശാസ്ത്രിയമായി; സംരക്ഷണ ഭിത്തിക്കുള്ളില്‍ നിറച്ച മണ്ണാണ് ഇടിഞ്ഞു വീണു; 12 വീടുകള്‍ക്ക് മുകളില്‍ മണ്ണ് വീണു; ഇതില്‍ ആറു വീട് പൂര്‍ണ്ണമായും തകര്‍ന്നു; ആളില്ലാ വീടുകള്‍ ദുരന്തവ്യാപ്തി കുറച്ചു; ദേശീയപാതാ അതോറിട്ടി ആരോപണ നിഴലില്സ്വന്തം ലേഖകൻ26 Oct 2025 7:09 AM IST
SPECIAL REPORTഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ കീഴടക്കിയ മകന്; നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വേണ്ടി ആ ദുരന്തം മറന്നും പണിയെടുത്ത അച്ഛന്; രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് അവര്‍ എത്തിയത് സര്‍ട്ടിഫിക്കറ്റുകളെടുക്കാനും ഭക്ഷണം കഴിക്കാനും; ആ യാത്ര ദുരന്തത്തിലേക്കായി; കൂമ്പന്‍പാറയ്ക്ക് തീരാ ദുഖം; ഇനി സന്ധ്യയും മകളും മാത്രംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 6:56 AM IST
SPECIAL REPORTദേശീയ പാതയ്ക്കായി അശാസ്ത്രിയ കുന്നിടിക്കല്‍; അപകടത്തിന് തൊട്ടു മുമ്പ് 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത് ഒഴിവാക്കിയത് വന്‍ ദുരന്തം; സാഹസിക രക്ഷാപ്രവര്‍ത്തനത്തിനും ബിജുവിനെ രക്ഷിക്കാന്‍ ആയില്ല; ബിന്ദു ഗുരുതര പരിക്കുകളുമായി ചികില്‍സയില്‍; അടിമാലി മണ്ണിടിച്ചിലില്‍ ഒരു മരണം; ഇതും മനുഷ്യനിര്‍മ്മിത ദുരന്തംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 6:27 AM IST
Lead Storyഅടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങളെടുക്കാന്‍ വീട്ടിലെത്തിയവര്‍; കുടുങ്ങിയത് ബിജുവും ഭാര്യ സന്ധ്യയും; ഇരുവരുമായി സംസാരിക്കാന്‍ സാധിച്ചെന്ന് നാട്ടുകാര്‍; ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 11:44 PM IST
KERALAMഇടുക്കി അടിമാലിയില്‍ വീടുകള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു; ഒരു കുടുംബം മണ്ണില്‍ കുടുങ്ങിസ്വന്തം ലേഖകൻ25 Oct 2025 11:03 PM IST
INDIAനീലഗിരി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും: ഊട്ടി - മേട്ടുപ്പാളയം ട്രെയിന്‍ സര്‍വീസ് റദ്ദാക്കി; ട്രാക്ക് ക്ലിയര്‍ ചെയ്യാനുള്ള ജോലികള്‍ തുടങ്ങിസ്വന്തം ലേഖകൻ19 Oct 2025 2:39 PM IST
SPECIAL REPORTഹിമാചലിലെ ബിലാസ്പൂരില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; പാറകളും മരക്കഷ്ണങ്ങളും വീണതോടെ സ്വകാര്യ ബസ് മണ്ണിനടിയില്‍ മൂടി 18 പേര് മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി; ബസില്‍ 30 ലധികം പേരുണ്ടായിരുന്നതായി പ്രാഥമിക വിവരം; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 9:58 PM IST
FOREIGN AFFAIRSഅഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 250 ആയി ഉയര്‍ന്നു; നിരവധി പേരാണ് ഇപ്പോഴും മണ്ണിടിയില്‍ കുടുങ്ങി കിടക്കുന്നു; നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റു; റിക്ടര്‍ സ്കെയില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിലം പൊന്തിയത് നിരവധി വീടുകള്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 12:02 PM IST
SPECIAL REPORTതാമരശ്ശേരി ചുരത്തില്‍ വീണ്ടും അപകട ഭീഷണി; ചുരം വ്യൂ പോയിന്റിന് സമീപം പാറക്കല്ലുകള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു; മഴയും കോടമഞ്ഞും പ്രതിസന്ധി; ഗതാഗതം നിരോധിച്ചു; ലക്കിടിയിലും അടിവാരത്തും വാഹനങ്ങള്‍ തടയുംസ്വന്തം ലേഖകൻ28 Aug 2025 11:11 AM IST
SPECIAL REPORTതാമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍; മണ്ണും കല്ലും നീക്കുന്നതിനിടെ അപകടം; കനത്ത മഴയും കോടമഞ്ഞും പ്രതിസന്ധി; ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന; ഗതാഗതം നിരോധിച്ച് 21 മണിക്കൂര്‍; മണ്ണു മാറ്റുന്നതിന് വേഗതയില്ലെന്ന് വിമര്ശനംസ്വന്തം ലേഖകൻ27 Aug 2025 5:04 PM IST
Top Storiesസംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ ശക്തമായ മഴയും കാറ്റും; നാല് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത; താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ജാഗ്രത നിര്‍ദേശം; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ3 Aug 2025 10:09 PM IST