- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയര്‍പോര്‍ട്ടിലെത്തിയ തൃശൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്; നാലു പ്രതികളെ ഹാജരാക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെ വിമാനത്താവളത്തിലെത്തിയ തൃശൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും സ്മാര്‍ട്ട് ഫോണും കവര്‍ച്ച ചെയ്ത കേസില്‍ കരുമാടി രമേശടക്കം 4 പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്.
തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ. ജി. രവിതയുടേതാണുത്തരവ്. പ്രതികളെ ആഗസ്റ്റ് 22 ന് വലിയതുറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ഹാജരാക്കേണ്ടത്.
Next Story