- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരയടിച്ച് വള്ളം മറിഞ്ഞു; തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. തുമ്പ സ്വദേശി സെബാസ്റ്റിയനെ (42) ആണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന 5 പേരില്‍ 4 പേര്‍ നീന്തിക്കയറി. ഇന്ന് രാവിലെയായിരുന്നു അപകടം. സെബാസ്റ്റ്യനെ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കോസ്റ്റല്‍ പൊലീസ് പരിശോധന തിരച്ചില്‍ നടത്തുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിലും രാവിലെ അപകടമുണ്ടായി. തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികളുടെ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. തുമ്പ സ്വദേശി സെബാസ്റ്റിയനെ (42) ആണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന 5 പേരില്‍ 4 പേര്‍ നീന്തിക്കയറി. ഇന്ന് രാവിലെയായിരുന്നു അപകടം.
സെബാസ്റ്റ്യനെ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കോസ്റ്റല്‍ പൊലീസ് പരിശോധന തിരച്ചില്‍ നടത്തുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിലും രാവിലെ അപകടമുണ്ടായി. തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികളുടെ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു




