- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറ്റൂരില്‍ കാറില്‍ കടത്തുകയായിരുന്ന 2.97 കോടി രൂപയുടെ കുഴല്‍പണം പിടികൂടി; രഹസ്യ വിവരത്തില്‍ രണ്ടു പേരെ പിടികൂടി
പാലക്കാട്: ചിറ്റൂരില്‍ കാറില്‍ കടത്തുകയായിരുന്ന 2.97 കോടി രൂപയുടെ കുഴല്‍പണം പിടികൂടി. ഇന്നു രാവിലെ 5.50ന് ചിറ്റൂര്‍ ആശുപത്രി ജംക്ഷനിലായിരുന്നു സംഭവം. കുഴല്‍പണം കടത്തുകയായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പൂക്കോട്ടില്‍ യു.ജംഷാദ് (46), അങ്ങാടിപ്പുറം ചോലയില്‍ വീട്ടില്‍ കെ. അബ്ദുല്ല(42) എന്നിവരെ കസ്റ്റഡിയിലെടുത്തു. മുന്‍വശത്തെ ഇരു സീറ്റുകള്‍ക്കും അടിയില്‍ നിര്‍മിച്ച അറയില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു പണം ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് ഇടപെടല്‍.
പാലക്കാട്: ചിറ്റൂരില്‍ കാറില്‍ കടത്തുകയായിരുന്ന 2.97 കോടി രൂപയുടെ കുഴല്‍പണം പിടികൂടി. ഇന്നു രാവിലെ 5.50ന് ചിറ്റൂര്‍ ആശുപത്രി ജംക്ഷനിലായിരുന്നു സംഭവം. കുഴല്‍പണം കടത്തുകയായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പൂക്കോട്ടില്‍ യു.ജംഷാദ് (46), അങ്ങാടിപ്പുറം ചോലയില്‍ വീട്ടില്‍ കെ. അബ്ദുല്ല(42) എന്നിവരെ കസ്റ്റഡിയിലെടുത്തു.
മുന്‍വശത്തെ ഇരു സീറ്റുകള്‍ക്കും അടിയില്‍ നിര്‍മിച്ച അറയില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു പണം ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് ഇടപെടല്‍.