- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലികളി നടത്തണോ എന്ന് തൃശൂര്‍ കോര്പറേഷന് തീരുമാനിക്കാം; നടത്താന്‍ തീരുമാനിച്ചാല്‍ ഫണ്ട് വിനിയോഗത്തിന് അനുമതി നല്‍കും
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ എല്ലാ വര്‍ഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷനാണ് തീരുമാനമെടുക്കേണ്ടത്. കോര്‍പ്പറേഷന്‍ പുലികളി നടത്താന്‍ തീരുമാനിക്കുന്ന പക്ഷം മുന്‍വര്‍ഷം അനുവദിച്ച തുക ഈ വര്‍ഷവും വിനിയോഗിക്കാന്‍ അനുമതി നല്‍കുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ എല്ലാ വര്‍ഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷനാണ് തീരുമാനമെടുക്കേണ്ടത്.
കോര്‍പ്പറേഷന്‍ പുലികളി നടത്താന്‍ തീരുമാനിക്കുന്ന പക്ഷം മുന്‍വര്‍ഷം അനുവദിച്ച തുക ഈ വര്‍ഷവും വിനിയോഗിക്കാന്‍ അനുമതി നല്‍കുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.




