- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം; 30 പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം: തെരുവുനായ ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം കൈമനത്ത് 30 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഒരു നായ തന്നെയാണ് ഇത്രയധികം പേരെ അക്രമിച്ചത്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലുള്‍പ്പെടെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നഗരത്തില്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു.
തിരുവനന്തപുരം: തെരുവുനായ ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം കൈമനത്ത് 30 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഒരു നായ തന്നെയാണ് ഇത്രയധികം പേരെ അക്രമിച്ചത്.
പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലുള്‍പ്പെടെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നഗരത്തില്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു.
Next Story




