- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ജാമ്യ ഹര്‍ജി വീണ്ടും തള്ളി
കൊച്ചി: 2023 ഓഗസ്റ്റ് 30-ന് തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ബന്ധു പ്രിയരഞ്ജന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. വിചാരണ നവംബര്‍ ഒന്നിന് തുടങ്ങുമെന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോഫി തോമസ് ഹര്‍ജി തള്ളിയത്. 10 മാസമായി ജയിലിലാണെന്നും കുറ്റപത്രം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും വിചാരണ നീണ്ടുപോകുകയാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
കൊച്ചി: 2023 ഓഗസ്റ്റ് 30-ന് തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ബന്ധു പ്രിയരഞ്ജന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി.
വിചാരണ നവംബര്‍ ഒന്നിന് തുടങ്ങുമെന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോഫി തോമസ് ഹര്‍ജി തള്ളിയത്. 10 മാസമായി ജയിലിലാണെന്നും കുറ്റപത്രം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും വിചാരണ നീണ്ടുപോകുകയാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.




