- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി; 23കാരന് അറസ്റ്റില്‍
കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കാട്ടാക്കട മുക്കാട്ടില്‍ വീട്ടില്‍ മുസ്താഖ് (23) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചേങ്കോട്ടുകോണം സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെയും പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു പോക്‌സോ പ്രകാരം ഇയാളെ അറസ്റ്റു ചെയ്തത്.
കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കാട്ടാക്കട മുക്കാട്ടില്‍ വീട്ടില്‍ മുസ്താഖ് (23) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചേങ്കോട്ടുകോണം സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെയും പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു പോക്‌സോ പ്രകാരം ഇയാളെ അറസ്റ്റു ചെയ്തത്.




