- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു; ദുബായ് വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ നൗഷാദ് അറസ്റ്റില്‍
കൊച്ചി: ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ദുബായ് വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി നൗഷാദില്‍ നിന്നാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള ഗേറ്റില്‍ വച്ചാണു നൗഷാദിനെ അധികൃതര്‍ പിടികൂടി പരിശോധിച്ചത്. ഷൂസിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ച 8 മാലകള്‍ പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണം 465.5 ഗ്രാമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കൊച്ചി: ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ദുബായ് വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി നൗഷാദില്‍ നിന്നാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് സ്വര്‍ണം പിടികൂടിയത്.
വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള ഗേറ്റില്‍ വച്ചാണു നൗഷാദിനെ അധികൃതര്‍ പിടികൂടി പരിശോധിച്ചത്. ഷൂസിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ച 8 മാലകള്‍ പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണം 465.5 ഗ്രാമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.




