- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 34കാരന് 81 വര്‍ഷം തടവ്
തളിപ്പറമ്പ്: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ കുറുമാത്തൂര്‍ ഡെയറി ചിന്മയ ഗേറ്റിലെ പി.കെ. മഹേഷിന് (34) 81 വര്‍ഷവും ഒരു മാസവും തടവും 1.61 ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആര്. രാജേഷാണ് ശിക്ഷിച്ചത്. 2017-18 വര്‍ഷം വിവിധ സ്ഥലങ്ങളില്‍ വെച്ചായിരുന്നു പീഡനം. ശ്രീകണ്ഠപുരം എസ്.ഐ. കെ.ആര്. രഞ്ജിത്താണ് കേസ് അന്വേഷിച്ചത്. എസ്.ഐ. ഇ.പി. സുരേന്ദ്രന് കുറ്റപത്രം നല്കി. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോള്‍ ഹാജരായി.
Next Story