You Searched For "pocso case"

മകളുടെ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പിതാവിന്റെ പരാതിയില്‍ പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍: കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസ്
15കാരിയുടെ മൊബൈലില്‍ അശ്ലീല സന്ദേശം അയച്ചു; സ്‌കൂട്ടര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍
സ്‌കൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കും, ലൈംഗിക ചുവയോട സംസാരിക്കും; എട്ട് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍
ബലാത്സംഗം, ആസിഡ് ആക്രമണം, പോക്സോ കേസ്, ലൈംഗികാതിക്രമ കേസ് അതിജീവിതകള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; സര്‍ക്കാര്‍ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് അര്‍ഹതയുണ്ടെന്ന് കോടതി
ഇത്തരം കേസുകള്‍ ആഴമുള്ള മുറിവില്‍ മുളക് പൊടി വിതറും പോലെ; മകള്‍ ഗര്‍ഭിണിയാണെന്ന വിവരം ഉടന്‍ പോലിസിനെ അറിയിച്ചില്ലെന്ന കേസ്; അമ്മയ്‌ക്കെതിരെ എടുത്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി
അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടികളെ കാണാന്‍ കാമുകന്‍മാരത്തെി; പിന്നാലെ സോഷ്യല്‍ മീഡയയില്‍ നിന്ന് പരിചയപ്പെട്ട ആണ്‍സുഹൃത്തുക്കളും; ഒടുവില്‍ കൂട്ടത്തല്ല്; ബഹളം കേട്ട വീട്ടുകാര്‍ ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു; രണ്ട് പേര്‍ക്കെതിരെ പോക്സോ കേസ്
പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ കടന്നു പിടിച്ചു; പോലീസില്‍ പരാതി കൊടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പേരില്‍ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം പുറത്ത് വന്നത് കോളേജിൽ സംഘടിപ്പിച്ച സെമിനാറിനിടെ; പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 4 പേർ അറസ്റ്റിൽ