- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയിന്റിംഗ് തൊഴിലാളിയെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചതായി പരാതി; ആശുപത്രിയില്‍ ചികില്‍സ തേടി മങ്കര കുനിയംപ്പാടം സ്വദേശി ഹംസ
പാലക്കാട്: പെയിന്റിംഗ് തൊഴിലാളിയെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചതായി പരാതി. മങ്കര കുനിയംപ്പാടം സ്വദേശി ഹംസയെ ആണ് മര്‍ദ്ദിച്ചത്. മങ്കര സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അജീഷിനെതിരെയാണ് പരാതി. മര്‍ദനത്തെതുടര്‍ന്ന് പരിക്കേറ്റ ഹംസ ആശുപത്രിയില്‍ ചികിത്സതേടി. ജോലിക്ക് ശേഷം മങ്കര വെള്ളറോഡുള്ള സ്ഥാപനത്തില്‍ ഇരിക്കുമ്പോളാണ് പോലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചതായി ഹംസ പറയുന്നത്. ഹംസ മങ്കര പോലീസില്‍ പരാതി നല്കി.