ഷിക്കഗോ: ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ നേതൃത്വത്തിൽ  22-ന് ശനിയാഴ്ച മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ വച്ച് ഒരു ദിവസത്തെ ലീഡർഷിപ്പ് സെമിനാർ നടത്തുന്നതാണ്.

സെമിനാറിന്റെ വിശദവിവരങ്ങൾക്കായി ഈനായ് വെബ്‌സൈറ്റ് www.inaiusa.com സന്ദർശിക്കുകയോ, പ്രസിഡന്റ് അജിമോൾ പുത്തൻപുരയിലുമായി (773 771 6572) ബന്ധപ്പെടുകയോ ചെയ്യുക.