അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പക്ഷത്തുള്ള പ്രമുഖ നേതാക്കൾ മുന്നിൽ നിൽക്കുന്നു. അൽപേഷ് താക്കൂറും ജിഗ്നേഷ് മേവാനിയും ലീഡ് ചെയ്യുന്നു. ബിജെപി നേതാവ് നിതിൻ പട്ടേലും മുന്നിലാണ്.