- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിസിയുടെ കറക്കം മുഴുവൻ ഇപ്പോൾ പുതിയ സുഹൃത്തിനൊപ്പം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം
പുതിയ സുഹൃത്തിനെ സ്വന്തമാക്കി അവനൊപ്പം കറങ്ങുകയാണ് ലിസി. ആ സുഹൃത്ത് മറ്റാരുമല്ല, ഹാർലി ഡേവിസൺ ബൈക്ക് ആണ്. സൂപ്പർ ബൈക്കിനൊപ്പമുള്ള ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതോടെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു. ചിത്രങ്ങൾക്കൊപ്പം താരം ഒരു ചെറിയ കുറിപ്പും പങ്കുവച്ചു: WHO SAID 'DIAMONDS ARE A GIRL'S BEST FRIEND'On my friends's Harley with a group of friends....'I got the wind in my hair, gleam in my eyes, song in my heart and an endless horizon'.... What a dream!!!
പുതിയ സുഹൃത്തിനെ സ്വന്തമാക്കി അവനൊപ്പം കറങ്ങുകയാണ് ലിസി. ആ സുഹൃത്ത് മറ്റാരുമല്ല, ഹാർലി ഡേവിസൺ ബൈക്ക് ആണ്. സൂപ്പർ ബൈക്കിനൊപ്പമുള്ള ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതോടെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു. ചിത്രങ്ങൾക്കൊപ്പം താരം ഒരു ചെറിയ കുറിപ്പും പങ്കുവച്ചു:
WHO SAID 'DIAMONDS ARE A GIRL'S BEST FRIEND'
On my friends's Harley with a group of friends....'I got the wind in my hair, gleam in my eyes, song in my heart and an endless horizon'.... What a dream!!!
Next Story