- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സോഹന്‍ റോയിയുടെ 'ക്‌സതൂരി ശലഭം' പ്രകാശനം 12ന് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍
ഷാര്‍ജ: പ്രമുഖ വ്യവസായിയും സംവിധായകനും നിര്‍മാതാവുമായ സര്‍. സോഹന്‍ റോയിയുടെ 'ക്‌സതൂരി ശലഭം' എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ 12ന് രാത്രി എട്ടിന് പ്രകാശനം ചെയ്യും. റൈറ്റേഴ്‌സ് ഫോറത്തിലെ ഹാള്‍ നമ്പര്‍ ഏഴില്‍ ആണ് പ്രകാശനച്ചടങ്ങ്. 'കസ്തൂരി ശലഭം, എന്റെ അമ്മയുടെ ഡയറിക്കുറിപ്പുകള്‍' എന്നാണു പുസ്തകത്തിന്റെ മുഴുവന്‍ പേര്. അമ്മ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ വീട്ടിലെ ഉത്തരവാദിത്വങ്ങള്‍, ജീവിതസമരങ്ങള്‍, ഒരു സ്ത്രീയുടെ സ്‌നേഹവും കരുത്തുമെല്ലാം വായനക്കാരുടെ മുന്നിലെത്തിക്കാനാണ് സോഹന്‍ റോയ് ശ്രമിക്കുന്നത്. അണുകാവ്യം, അണുമഹാകാവ്യം തുടങ്ങിയ പുസ്തകങ്ങളുടെ കര്‍ത്താവ് കൂടിയാണ് സോഹന്‍ റോയ്. ലിപി പബ്ലിക്കേഷന്‍സ് (കോഴിക്കോട്) ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Next Story




